ന്യൂഡൽഹി: കേരളത്തിൽ പുതിയ വോട്ടറായി പേര് ചേർക്കാൻ ഇനി ഡിക്ലറേഷൻ ഫോം നൽകേണ്ടതില്ല. എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ പുതിയ വോട്ടർ അപേക്ഷകളിൽനിന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധിക ഫോം ഒഴിവാക്കിയത്. ......
ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ പരിപാടി സംഘടിപ്പിക്കണമെന്ന ശശി തരൂർ എം.പിയുടെ നിർദ്ദേശത്തിന്മേൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നടത്തിയ കൗതുകകരമായ പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. പരിപാടി സംഘടിപ്പിച്ചാൽ തരൂർ നേരിട്ടെത്തുമോ അതോ എക്സിലോ (ട്വിറ്റർ) പത്രലേഖനങ്ങളിലോ മാത്രമാണോ കാണുകയെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഖാർഗെയുടെ മറുപടി. ......
ന്യൂഡൽഹി: ഫലപ്രദമായി പ്രതിരോധം തീർക്കുന്നതിനായി, പ്രോസിക്യൂഷൻ ഏജൻസിയുടെ പക്കലുള്ള രേഖകൾ—അന്വേഷണത്തിനിടയിൽ പിടിച്ചെടുത്തെങ്കിലും പ്രോസിക്യൂഷൻ ആശ്രയിക്കാത്ത വസ്തുക്കൾ ഉൾപ്പെടെ—പ്രാപ്തമാക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നിരുന്നാലും, അത്തരം രേഖകൾ ആവശ്യപ്പെടാവുന്ന ഘട്ടം അവയുടെ സ്വഭാവത്തെയും പ്രസക്തിയെയും ആശ്രയിച്ചിരിക്കും.
ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപ് പരാതി ഫയൽ ചെയ്തിരുന്നെങ്കിൽ പോലും, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, 2023 (BNSS) സെക്ഷൻ 223 പ്രകാരം ഒരു കുറ്റത്തിൽ കോടതി നടപടികൾ സ്വീകരിക്കുന്നതിന് (cognizance) മുൻപ് പ്രതിക്ക് തന്റെ ഭാഗം പറയാൻ അവസരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. ......
ലക്നൗ: രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. ഏതാനും ദിവസങ്ങളായി നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ദിവ്യ തന്റെ രാഷ്ട്രീയ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......
വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ സന്ദേശ നിരക്കുകളിൽ മാറ്റം വരുത്തി മെറ്റ. ഇതുവരെ സൗജന്യമായി അയയ്ക്കാൻ കഴിഞ്ഞിരുന്ന ചില യൂട്ടിലിറ്റി സന്ദേശങ്ങൾക്കും ഇനി മുതൽ സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും. ......
യാത്രാക്കൂലിയെ ചൊല്ലിയുണ്ടായ തർക്കം റോഡിലെ കയ്യാങ്കളിയിൽ കലാശിച്ചു. ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ട് മൂന്നാം സെക്ടറിലാണ് ഓട്ടോ ഡ്രൈവറും ഒരു സംഘം യുവതികളും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. ......
വിജയവാഡ: സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരനും ജീവനക്കാരനും അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ......
ബംഗളുരു: സംസ്ഥാന സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷകൾ നടത്തുന്ന കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്സി) നടന്നിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷിക്കുന്നുണ്ട് .
ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്ത് ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ഗാംഗ്വാറിന്റെ കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടു. ......
മൈസൂരു: സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂൾ ബസ് മുന്നോട്ടെടുത്തപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞിനെ ഇടിക്കുകയും ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ......